You Searched For "എംഎസ്സി എല്‍സ"

ആവശ്യപ്പെട്ടത് 9531 കോടിയുടെ നഷ്ടപരിഹാരം; 12.27 കോടി മാത്രമേ നല്‍കൂവെന്ന് കപ്പല്‍ കമ്പനി; നഷ്ടപരിഹാര കേസ് തുടരുമ്പോള്‍ ആഴക്കടലില്‍ പ്രതിസന്ധി അതിരൂക്ഷം; ഇന്ധനനീക്കം മന്ദഗതിയില്‍; കണ്ടെയ്നറുകളും അവശിഷ്ടങ്ങളും വല ഉപയോഗിച്ചുള്ള മീന്‍ പിടിത്തം അസാധ്യമാക്കുന്നു
ഇന്ധനം ഊറ്റിയെടുക്കാന്‍ കഴിയാത്തത് ആശങ്ക; കേന്ദ്ര ഇടപെടലില്‍ കമ്പനിയെ മാറ്റി കപ്പല്‍ കമ്പനി; ക്യാപ്ടന്റേയും പ്രധാന ജീവനക്കാരുടേയും പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് കൊച്ചി പോലീസ്; കടല്‍ വെള്ളത്തില്‍ ഹാനികരമായതൊന്നും ഇല്ലെന്ന് പരിശോധനാ റിപ്പോര്‍ട്ട്; എന്നിട്ടും തിമിംഗലങ്ങള്‍ ചത്തു പൊങ്ങുന്നു; കേരള തീരത്ത് പാരിസ്ഥിതിക ആശങ്ക അതിശക്തം
അപകടത്തില്‍പ്പെട്ട കപ്പലില്‍ ആറു കോടി രൂപയുടെ കാഷ്യൂ ഉണ്ടായിരുന്നു; നഷ്ടപരിഹാരം വേണമെന്ന് കാഷ്യൂ എക്‌സ്‌പോര്‍ട് പ്രമോഷന്‍ കൗണ്‍സിലിന്റെ ഹര്‍ജി; എം എസ് സി മാനസ എഫ് കപ്പല്‍ തടഞ്ഞുവയ്ക്കാന്‍ നിര്‍ദേശം;  ആറു കോടിയുടെ ഡിമാന്റ് ഡ്രാഫ്ട്  ഹാജരാക്കിയാല്‍ കപ്പല്‍ വിട്ടു നല്‍കാമെന്നും കോടതി; സര്‍ക്കാരിന്റെ മെല്ലപ്പോക്കില്‍ കടുപ്പിച്ച് ഹൈക്കോടതി